CharamamKodanchery

കോടഞ്ചേരി നിരന്നപാറ പുത്തൻകണ്ടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : നിരന്നപാറ പുത്തൻകണ്ടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (75) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-06-2024-ചൊവ്വ) വൈകുന്നേരം 03:30-ന് മുറംപാത്തി സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

മക്കൾ: ബെന്നി, ഷാജൻ, സിബി.

മരുമക്കൾ: ആനീസ്, ജാൻസി.

Related Articles

Leave a Reply

Back to top button