CharamamThiruvambady

തിരുവമ്പാടി അമ്പലപ്പാറ മേലേടത്ത് ആലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : അമ്പലപ്പാറ മേലേടത്ത് ആലിക്കുട്ടി (91) അന്തരിച്ചു.

ഖബറടക്കം ഇന്ന് (13-06-2024-വ്യാഴം) രാവിലെ 09:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

കരുവൻതിരുത്തി യത്തീംഖാന മുൻ റസീവർ ആണ്.

ഭാര്യ: സൈനബ കീലത്ത് കുടുംബാംഗം.

മക്കൾ: മുജീബ്, ജൂവൈരിയ്യ, സാലീം, ഹാരിസ്.

മരുമക്കൾ: നസീഹ, ഫാഇദ, ലാമിയ.

Related Articles

Leave a Reply

Back to top button