CharamamKoodaranji

കൂടരഞ്ഞി കുളിരാമുട്ടി കിളിയനാനിതറപ്പിൽ കെ ജി ജേക്കബ് അന്തരിച്ചു

കൂടരഞ്ഞി : കുളിരാമുട്ടി കിളിയനാനിതറപ്പിൽ കെ ജി ജേക്കബ് (73) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) വൈകിട്ട് നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി ജേക്കബ്.

മക്കൾ: ജെയ്സൺ ടി ജെ (ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡെവലപ്മെന്റ് ഓഫീസർ), ലിൻസി സാൻജോ (നേഴ്സ് ഇക്ര ഹോസ്പിറ്റൽ), മെറ്റിൽഡ (ജെയ്സി),

മരുമക്കൾ: അനു സ്കറിയ (സ്റ്റാഫ് നേഴ്സ് ഡൽഹി), സാൻജോ ജോസഫ് (കെഎസ്ഇബി കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button