Puthuppady

ഈങ്ങാപ്പുഴയിൽ ജീപ്പും കാറും കൂട്ടിയിടിച്ചു അപകടം

പുതുപ്പാടി : ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ്‌ ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും കൂട്ടിയിടിച്ച്‌ അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നത്.

അപകടത്തിൽ എട്ടോളം ആളുകൾക്ക്‌ പരിക്ക്‌ കൊടുവള്ളി കരീറ്റിപ്പറമ്പ്‌ സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്‌. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കാറിൽ സഞ്ചരിച്ചിരുന്ന പേരാമ്പ്ര സ്വദേശികളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button