CharamamKoodaranji
കൂടരഞ്ഞി പൂവാറൻതോട് കന്നികാട്ട് അബ്രഹാം അന്തരിച്ചു
കൂടരഞ്ഞി : പൂവാറൻതോട് കന്നികാട്ട് അബ്രഹാം (അവറാച്ചൻ-66) അന്തരിച്ചു.
സംസ്കാരം ഇന്ന് (24-06-2024-തിങ്കൾ) വൈകുന്നേരം 03:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പൂവാറൻതോട് സെന്റ് മേരിസ് പള്ളിയിൽ.
ഭാര്യ: ഫിലോമിന.
മക്കൾ: സിജോ, ലിജോ.
മരുമകൾ: ജിജി ജോർജ് ഇടക്കോം (കണ്ണൂർ).