Kodiyathur
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റെന്ന ഫാത്തിമയെ ഐക്കോ എരഞ്ഞിമാവ് ആദരിച്ചു.
കൊടിയത്തൂർ : കലാ കായിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനേഷൻ ഐക്കോ എരഞ്ഞിമാവ് പ്രദേശത്തുനിന്ന് ആദ്യമായി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റന്ന ഫാത്തിമയെ ആദരിച്ചു.
ചടങ്ങിൽ ബിജു ടി.പി, നിസാർ മൂച്ചിക്കാടൻ, ഷാജി എൻ.സി, നദീർ പി.കെ, ആലി പരിയാരത്ത്, റഹ്മത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.