Thamarassery

സെന്റ് അൽഫോൻസാ മൈനർ സെമിനാരിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്യ്തു

താമരശ്ശേരി: സെന്റ് അൽഫോൻസാ മൈനർ സെമിനാരിയുടെ പുതിയ (SAMS) ലോഗോ പ്രകാശനം തമരശ്ശേരി രൂപതാധ്യഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

വികാരി ജനറാൾ ഫാ. ജോൺ ഒരവുംകര, സെമിനാരി റെക്ടർ ഫാ.ജേക്കബ് അരീത്തറ, ഫാ. മാത്യു കുളത്തിങ്കൽ എന്നിവർ സന്നിഹിതരായി

കക്കയം സ്വദേശി സാൻജോ സണ്ണിയാണ് പുതിയ ലോഗോ രൂപകല്പന ചെയ്തത്.

Related Articles

Leave a Reply

Back to top button