മുക്കം : മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മുക്കം മാമ്പറ്റയിലെ വാടകവീടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിനൊപ്പമാണു യുവതി താമസിച്ചിരുന്നത്. സത്താർ ഇന്നു രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ കിടപ്പുമുറിയിൽ…
Read More »തിരുവമ്പാടി : താഴെ തിരുവമ്പാടി കൽപ്പുഴായി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ക്ഷേത്രംതന്ത്രി കിഴക്കുംപാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എ. സുരേഷ് ബാബു പയ്യടിയിൽ, സെക്രട്ടറി…
Read More »മുക്കം : മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മുക്കം…
Read More »കോടഞ്ചേരി : സ്കൂട്ടറിൽ സഞ്ചരിക്കവേ, കാട്ടുപന്നി റോഡിന് കുറുകെ ചാടി വിദ്യാർഥിക്ക് പരിക്ക്. പട്ടരാട് പടിഞ്ഞാറേടത്ത് ജോയലിനാണ് പരിക്കേറ്റത്. പന്നി കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് തെറിച്ചുവീഴുകയായിരുന്നു. കോടഞ്ചേരി പട്ടരാട് ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കൈകാലുകൾക്ക് പരിക്കേറ്റ ജോയൽ ആശുപത്രിയിൽ ചികിത്സ തേടി. ജോയൽ ഡിഗ്രി വിദ്യാർഥിയാണ്.…
Read More »കൂടരഞ്ഞി : കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന മങ്ങരയിൽ പരേതനായ എംസി തോമസിന്റെ ഭാര്യ ത്രേസ്യ (95) അന്തരിച്ചു.…
Read More »കാരശ്ശേരി : വേനൽ കനത്തതോടെ ജില്ലയിലെ വാഴക്കർഷകർ ദുരിതത്തിൽ. വാഴകൾ ഒടിഞ്ഞുവീഴുന്നതിനൊപ്പം വ്യാപകമായി വില കുറയുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ. ജില്ലയുടെ കിഴക്കൻ മേഖലയിൽ കാരശ്ശേരിയിൽ മാത്രം നിരവധി…
Read More »കൊടിയത്തൂർ: സ്കൂൾ കുട്ടികളുടെ കായികക്ഷമത പരിപോഷണത്തിന് ആധുനിക സംവിധാനത്തോടെ കളിസ്ഥലം ഒരുക്കുകയാണ് സ്കൂൾ മാനേജ്മെൻ്റ്. ഒരേ സമയം ഫുട്ബോൾ, ബാസ്കറ്റ്ബോൾ,…
Read More »പുതുപ്പാടി : മൈലെള്ളാംപാറ പുരയിടത്തിൽ പി ജെ ചാക്കോയുടെ ഭാര്യ മേരി (പെണ്ണമ്മ-88) അന്തരിച്ചു. സംസ്കാരം നാളെ (04-05-2024-ശനി) വൈകുന്നേരം…
Read More »