CharamamKoodaranji
കൂടരഞ്ഞി കാരാട്ടുപാറ കോലംകുഴിയിൽ ജോർജ് അന്തരിച്ചു
കൂടരഞ്ഞി : കാരാട്ടുപാറ കോലംകുഴിയിൽ ജോർജ് അന്തരിച്ചു.
സംസ്കാരം ഇന്ന് (01-07-2024-തിങ്കൾ) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: മേരിക്കുട്ടി താളനാനിക്കൽ കുടുംബാംഗം.
മക്കൾ: റീനു (ദുബായ്), തോമസ്കുട്ടി (ഇലക്ട്രിഷ്യൻ).
മരുമകൻ: ലിൻസ് കുപ്പോഴക്കൽ (പുതുപ്പാടി).
സഹോദരങ്ങൾ: ജോസ്, ലില്ലിക്കുട്ടി വെങ്ങാനത്ത് (കോടഞ്ചേരി).