മുക്കം : തേക്കുംകുറ്റി ഊരാളികുന്ന് തടത്തിൽ ലോഹിദാസൻ (56) അന്തരിച്ചു.
സംസ്കാരം നാളെ (02-07-2024-ചൊവ്വ) രാവിലെ 10:30-ന് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
ഭാര്യ: സത്യഭാമ തടത്തിൽ കുടുംബാംഗം.
മക്കൾ: രോഹിത്, ശ്രുതി.
മരുമക്കൾ: രാജ്‌കുമാർ (മുരിങ്ങംപുറായ്), ദേവിക.