CharamamKoodaranji

കൂടരഞ്ഞി നെടുമ്പ്രായിൽ പരേതനായ മാണിയുടെ ഭാര്യ റോസ അന്തരിച്ചു

കൂടരഞ്ഞി : നെടുമ്പ്രായിൽ പരേതനായ മാണിയുടെ ഭാര്യ റോസ (93) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-07-2024-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് പനക്കച്ചാൽ പീലികുന്നിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ആന്റണി, ത്രേസ്യ, മേരി, ലീലാമ്മ, ദേവസ്യ, ബേബി, സെലിൻ, മോളി, ഷാജി, ബെന്നി.

മരുമക്കൾ: കത്രീന, ആന്റണി, ദേവസ്യ, ലിസി, ഷൈനി, സഫിയ, ദീപ, പരേതരായ വേലായുധൻ, ജോളി, ബാബു.

Related Articles

Leave a Reply

Back to top button