CharamamKodanchery

കോടഞ്ചേരി കണ്ണോത്ത് കപ്യാരുമലയിൽ ജോസ് ജോസഫ് അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് കപ്യാരുമലയിൽ ജോസ് ജോസഫ് (74) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-07-2024-തിങ്കൾ) വൈകുന്നേരം 03:00-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ മേരി കോടഞ്ചേരി പൂന്തുരുത്തിയിൽ കുടുംബാംഗം.

മക്കൾ: ഷീബ, ഷിൻറോ, ഷീന.

മരുമക്കൾ: ബൈജു തെക്കുംപുറം (തൃശൂർ), ബിജു തറയിൽ (പുൽപ്പള്ളി), ലിറ്റി ചെറുമലയിൽ.

Related Articles

Leave a Reply

Back to top button