CharamamThiruvambady
തിരുവമ്പാടി കളമ്പുകാട്ട് പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി അന്തരിച്ചു
തിരുവമ്പാടി : കളമ്പുകാട്ട് പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി (78) അന്തരിച്ചു.
സംസ്കാരം നാളെ (20-07-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
തലയാട് കടമല കുടുംബാംഗമാണ് പരേത.
മക്കൾ: ബീന, ബിനോജ്, ബിനിൽ.
മരുമക്കൾ: ടോമി തറപ്പേൽ (തിരുവമ്പാടി), സോജ പൈകയിൽ (പെരുവണ്ണാമുഴി), ഷെറിൻ കൊക്കാപ്പുഴ (ചക്കിട്ടപ്പാറ, സെൻ്റ് ആൻ്റണിസ് യുപി സ്കൂൾ കണ്ണോത്ത്).