
മുക്കം : ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ (55) അന്തരിച്ചു.
മയ്യത്ത് നമസ്കാരം ഇന്ന് (20-07-2024-ശനി) രാവിലെ 08:00-മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.
ഖബറടക്കം രാവിലെ 09:30-ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.
ഭാര്യ: പീടികക്കണ്ടി ഹാജറ.
മക്കൾ: മിൻഹാജ്, മുഹമ്മദ് ജിഫിൻ, ജന്ന മെഹർ.







