CharamamKoodaranji
കൂടരഞ്ഞി കോലോത്തുംകടവ് ആലുംകാലായിൽ പരേതനായ സൈദ് മുഹമ്മദ് ഭാര്യ മറിയുമ്മ അന്തരിച്ചു

കൂടരഞ്ഞി : കോലോത്തുംകടവ് ആലുംകാലായിൽ പരേതനായ സൈദ് മുഹമ്മദ് ഭാര്യ മറിയുമ്മ (79) അന്തരിച്ചു.
ഖബറടക്കം ഇന്ന് (22-07-2024-തിങ്കൾ) ഉച്ചയ്ക്ക് 12:00-മണിക്ക് കോലോത്തുംകടവ് ഹനഫി ജുമാ മസ്ജിദിൽ.
പരേത കാരമൂല മാങ്കുന്നുമ്മൽ കുടുംബാംഗമാണ്.
മക്കൾ: സാറാമ, അബ്ദുൽ അസീസ് , സുലൈഖ, റംല, സക്കീന, നൂർജ (ജമീല), ജാഫർ,
ജംഷിദ, ജംഷീറ.
മരുമക്കൾ: അസ്മാബി (കരുവംപൊയിൽ) ഷമീന (വയനാട്-മുട്ടിൽ),
ഹസൈൻ (മാങ്ങാപൊയിൽ), സുബൈർ (കൂടരഞ്ഞി), ഷംസു (ചെറുവാടി), യൂസുഫ് (കൂടരഞ്ഞി), ശിഹാബ് (മൂവാറ്റുപുഴ), സാജിദ് (വല്ലത്തായ്പാറ),
സഹോദരങ്ങൾ: ബിച്ചു മുഹമ്മദ് (ആനയാംകുന്ന്), പരേതനായ മുഹമ്മദ് (ചേന്ദമംഗല്ലൂർ).







