Thiruvambady
തിരുവമ്പാടി: മുള്ളൻമുരുപ്പേൽ സജൻ നിര്യാതനായി

തിരുവമ്പാടി: മുള്ളൻമുരുപ്പേൽ സജൻ(47) നിര്യാതനായി.
സംസ്കാരം നാളെ (18-04-2020- ശനി) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: സെല്ലൻ തിരുവമ്പാടി കിഴക്കേപ്പറമ്പിൽ കുടുംബാംഗം.







