Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ നിയമനം

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ബൊലേറോ ജീപ്പ് ഹരിത കർമ്മ സേന ഉപയോഗത്തിനായുള്ള ഗുഡ്‌സ് ക്യാര്യർ വാഹനങ്ങളിലേക്ക് ഡ്രൈവർ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി. 2024 ആഗസ്റ്റ് 21 വൈകുന്നേരം 4 മണി യോഗ്യതകൾ തസ്തികക്ക് സർക്കാർ/ കേരള പിഎസ്.സി. നിശ്ചയിച്ച യോഗ്യതകൾ. വിശദ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button