CharamamKodanchery
കോടഞ്ചേരി കുന്നുംപുറത്ത് പരേതനായ മൈക്കിളിൻ്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : കുന്നുംപുറത്ത് പരേതനായ മൈക്കിളിൻ്റെ ഭാര്യ മറിയക്കുട്ടി (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-08-2024-ഞായർ) രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
മക്കൾ: ലീലാമ്മ, ജോസഫ്, ലൂസി, ജോൺസൺ, സോളി.
മരുമക്കൾ: ബേബി താന്നിപൊതിയിൽ (പുല്ലൂരാംപാറ), സാലി ചെമ്പോട്ടിക്കൽ (തേക്കുംകുറ്റി), സണ്ണി അറയ്ക്കൽ (കുപ്പായക്കോട്), ലൈഷ വെങ്കിട്ടയിൽ (ആനക്കാംപൊയിൽ), ബേബി താന്നിയാനിക്കൽ (കൂരാച്ചുണ്ട്).