CharamamThiruvambady

തിരുവമ്പാടി ആനക്കാംപൊയിൽ പുതിയപറമ്പത്ത് പരേതനായ ഉണ്ണിച്ചാരുവിന്റെ ഭാര്യ കാർത്യായനി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ പുതിയപറമ്പത്ത് പരേതനായ ഉണ്ണിച്ചാരുവിന്റെ ഭാര്യ കാർത്യായനി (85) അന്തരിച്ചു.

സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 09:00-മണിക്ക് വീട്ടിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം 11:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

മക്കൾ: വിജയലക്ഷ്മി, ശശി, ശോഭന, പുഷ്പ.

മരുമക്കൾ: തങ്കച്ചൻ വാഹാനിയിൽ (തിരുവമ്പാടി), ഗീത മടവച്ചാലിൽ (കൊടുവള്ളി), സിദ്ധാർത്ഥൻ പുളിയാറക്കൽ (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button