Thiruvambady
നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ: തോട്ടുമൂഴി പഴയപറമ്പിൽ (പുരയിടത്തിൽ) വർക്കി (വക്കച്ചൻ-90) നിര്യാതനായി. സംസ്കാരം ഇന്ന് (19-4-2020- ഞായർ) വൈകുന്നേരം 06.00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ കാരക്കാട്ട് കുടുംബാംഗം. മക്കൾ: ജോൺ, ചാക്കോ, ജോർജ്, ജോളി, ബാജി, ബിന്ദു.







