Kodanchery
ത്രേസ്യാമ്മ പനക്കൽ നിര്യാതയായി
കോടഞ്ചേരി: കൂരോട്ടുപാറ പനക്കൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ – 87) നിര്യാതയായി. പരേത പുല്ലൂരാംപാറ തത്തക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം നാളെ (30-09-2024) രാവിലെ 9.30 ന് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
മക്കൾ: സെയിൽസൺ, സന്തോഷ്, സുനിൽ, സുദീപ്. മരുമക്കൾ: ലാലി, ലിസി, ലിസി, നിമ്മി.