CharamamMukkam

മുക്കം : കൊടിയത്തൂർ ചെറുവാടി ചേലപ്പുറത്ത് ചൂലൻകുട്ടിയുടെ ഭാര്യ സരോജിനി അന്തരിച്ചു.

മുക്കം : കൊടിയത്തൂർ ചെറുവാടി ചേലപ്പുറത്ത് ചൂലൻകുട്ടിയുടെ ഭാര്യ സരോജിനി (68) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-07-2022- തിങ്കൾ) രാവിലെ 10:00ന് കുടുംബ ശ്മശാനത്തിൽ.

മക്കൾ: ഹരീസ്, സുമേഷ്, ശ്രീമതി, സൗമിനി, റീന.

മരുമക്കൾ: ബിമിഷ, ആതിര, വേലായുധൻ, മോഹനൻ, ഷാജി.

Related Articles

Leave a Reply

Back to top button