Koodaranji

കാലായി തോമസ് (സണ്ണി) നിര്യാതനായി

കൂടരഞ്ഞി: മിലിട്ടറി റിട്ടയർ ഉദ്യോഗസ്ഥനായ കാലായി തോമസ് (സണ്ണി, 62) നിര്യാതനായി.

ഭാര്യ: ഷോളി, തിരുവമ്പാടി മടിക്കാങ്കൽ കുടുംബാംഗം.

മകൻ: ബാജി കെ തോമസ്, മരുമകൾ: ഷാരോൺ, മരുതക്കുന്നേൽ, കണ്ണൂർ.

സഹോദരങ്ങൾ: ഷാജി, ജോണി.

സംസ്കാരം നാളെ, (08/10/2024)ചൊവ്വാഴ്ച 12.30ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

Related Articles

Leave a Reply

Back to top button