Puthuppady

മഠത്തിക്കുടിയിൽ പരേതനായ ചാക്കപ്പന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു

പുതുപ്പാടി (കോഴിക്കോട്):മഠത്തിക്കുടിയിൽ പരേതനായ ചാക്കപ്പന്റെ ഭാര്യ തങ്കമ്മ (73) അന്തരിച്ചു. സംസ്കാരം ഇന്ന് (21-10-2024-തിങ്കൾ) വൈകുന്നേരം 03:00-ന് മകൾ മെർലിയുടെ കൽപറ്റയിലുള്ള വസതിയിലെ ശുശ്രുഷകൾക്കു ശേഷം 05:00-മണിക്ക് പുതുപ്പാടി സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

പരേത പടിഞ്ഞാറ്റുമുറിയിൽ കുടുംബാംഗമാണ്

മക്കൾ: മെർലിൻ, ലീനസ്, സോണിയ, മിൽന.

മരുമക്കൾ:
ഷിബു (കൽപ്പറ്റ), റെജി (മാനന്തവാടി), മാത്യു (വേളംകോട്), ബിജു (നിലമ്പൂർ)

Related Articles

Leave a Reply

Back to top button