Koodaranji

കൂടരഞ്ഞി പുതിയാപറമ്പിൽ ജിനിൽ ജോജിയുടെ സംസ്കാരം ഇന്ന്

കൂടരഞ്ഞി : പുതിയാപറമ്പിൽ ജിനിൽ ജോജിയുടെ (20) സംസ്കാരം ഇന്ന് (25/10/2024) വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ബംഗളൂരുവിൽ നഴ്സിങ്ങ് കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിനിൽ ഇന്നലെയാണ് (24/10/2024)മരണപ്പെട്ടത്.

കരിങ്കുറ്റി പുതിയാപറമ്പിൽ ജോജി സിന്ധു ദമ്പതികളുടെ മകനാണ് ജിനിൽ

മാതാവ് സിന്ധു നെല്ലിപൊയിൽ മുളക്കൽ കുടുംബാഗമാണ്

സഹോദരി : അതുല്യ

Related Articles

Leave a Reply

Back to top button