Koodaranji
കമലാക്ഷി നിര്യാതയായി
കൂടരഞ്ഞി: മഞ്ഞപ്പൊയിൽ പരേതനായ മണ്ണുപുരയിടത്തിൽ ദാമോദരന്റെ ഭാര്യ കമലാക്ഷി(88) നിര്യാതയായി.
മക്കൾ: പരേതനായ ദിനേശൻ,പരേതനായ വിജയൻ, പീതാംബരൻ, ചന്ദ്രൻ,ഗണേശൻ, സുരേഷ്.
മരുമക്കൾ: ഓമന (പൂവാറൻ തോട്), സുലോചന (പുന്നക്കൽ ),ശ്യാമള (മുൻ പഞ്ചായത്ത് പ്രസിഡന്റ്),ഷിൽജ (പരപ്പൻ പൊയിൽ),നിഷ (ഒറീസ)
സംസ്കാരം ഇന്ന് ( 20.11. 24ബുധൻ) വൈകിട്ട് 4 മണിക്ക് ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ