Thiruvambady

കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി

തിരുവമ്പാടി: വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഐവർ നിധി ലിമിറ്റഡ് പഠനോപകരണങ്ങൾ കൈമാറി. ഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടി മാനേജിംഗ് ഡയറക്ടർ ഷാജിമോനിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ്, പി ടി എ പ്രതിനിധികൾ എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഐവർ നിധി ലിമിറ്റഡ് മാനേജർ സന്ധ്യ, റിയാസ് അരിമ്പ്ര, വിൻസൻ്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button