Kodanchery
പൂളവള്ളി തൊട്ടിയിൽ ജോസഫ് (അപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി : പൂളവള്ളി തൊട്ടിയിൽ ജോസഫ് (അപ്പച്ചൻ-70) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-12-2024-ബുധൻ) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: ലൂസി പുലക്കുടിയിൽ.
മക്കൾ: ജോബി, ജിഷ, ജിൻസി.
മരുമക്കൾ: ഷിൽജി, സുജി, സുബീഷ്.