Kodanchery
അഞ്ചുപങ്കിൽ തോമസ് (ബേബി) അന്തരിച്ചു

കോടഞ്ചേരി: നൂറാംതോട് അഞ്ചുപങ്കിൽ തോമസ് (ബേബി 69) അന്തരിച്ചു.
സംസ്കാരം: നാളെ (21-02-26) രാവിലെ 9:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: ലില്ലി തോമസ് ഇലവുങ്കൽ (നെല്ലിപ്പൊയിൽ).
മക്കൾ: ജോബീഷ്, സിസ്റ്റർ അനു ( എഫ് സി സി ), അമ്പിളി.
മരുമകൻ : ജിബിൻ വേമ്പൂളയിൽ (കക്കയം).







