Koodaranji

മണക്കാട്ടൂപറമ്പിൽ മാധവി അന്തരിച്ചു

കൂടരഞ്ഞി : കരിങ്കുറ്റി മണക്കാട്ടൂപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മാധവി (78) അന്തരിച്ചു.

മക്കൾ : അനിൽ ( കെഎസ്ആർടിസി ), നിഷ, ഷീജ,

മരുമക്കൾ : അശോകൻ, സജി, ലൗജി

സംസ്കാരം ഇന്ന് (24-12-2024-ചൊവ്വ) വൈകുന്നേരം 04:00-ന് വീട്ടിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Related Articles

Leave a Reply

Back to top button