Kodanchery

കോടഞ്ചേരി നെല്ലിപ്പൊയിൽ മുത്തേടത്ത് ക്ലാരമ്മ തോമസ് അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ മുത്തേടത്ത് ക്ലാരമ്മ തോമസ് (70) അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച 4 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.

കുളിരാമുട്ടി നാരംവേലിൽ കുടുംബാംഗമാണ്.

ഭർത്താവ്: തോമസ്

മക്കൾ: ജോസഫ് (എച്ച്.ഒ.ഡി, ജി-ടെക്), ബീന, ബിബിൻ (സ്വീഡൻ), ബിന്ദു.

മരുമക്കൾ: ബിനു നിലമ്പൂർ (കീഴപറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ബിജു മരഞ്ചാട്ടി, ബിനിറ്റ് ചക്കിട്ടപ്പാറ, ഡോണ(സ്വീഡൻ).

Related Articles

Leave a Reply

Back to top button