CharamamPullurampara
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ടോമി നിര്യാതനായി

തിരുവമ്പാടി : പുല്ലൂരാംപാറ ഓണാട്ട് ടോമി (64) നിര്യാതനായി.
സംസ്കാരം ഇന്ന് (02-05-2020- ശനി) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: മോളി മരുതോങ്കര തൂങ്കുഴി കുടുംബാംഗം.
മക്കൾ: ദിവ്യ, ഡോണ, കെവിൻ (പോപ്പുലർ മോട്ടോർസ് – മുക്കം)
മരുമക്കൾ: ജിയോ എടപ്പറമ്പിൽ (ആലക്കോട്), നിധീഷ് ഇലവനാൽ (തൊട്ടിൽപ്പാലം).







