Thottumukkam
പുല്ലുവേലിൽ തോമസ് (ബേബി) അന്തരിച്ചു

തോട്ടുമുക്കം: പുല്ലുവേലിൽ തോമസ് (ബേബി 70) അന്തരിച്ചു. (വാലില്ലാപുഴ ഇടവക പുല്ലുവേലിൽ തോമസ് (ബേബി 70) അന്തരിച്ചു)
ശവസംസ്കാര ശുശ്രുഷ ഇന്ന് (ചൊവ്വ 21/01/2025) 3:30 pm ന് വടക്കുമുറി കിണറിൻ്റെ അടുത്തുള്ള മകൻ ബിജുവിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് വാലില്ലാപുഴ സെൻ്റ് മേരീസ് ദേവാലയത്തിൽ.
ഭാര്യ : ത്രേസ്യാമ്മ പനമ്പിലാവ് ഇടവക കാവുങ്കൽ കുടുംബാംഗം.
മക്കൾ : ബിനു, ബിൻസി, വിജു
മരുമക്കൾ : നിഷ ചെന്തട്ടയിൽ കക്കാടംപൊയിൽ, ജോഷി വാണിയപ്പുരയിൽ കക്കാടംപൊയിൽ, സരിത ചങ്ങശ്ശേരിയിൽ മണ്ണാർക്കാട്.