Koodaranji

നെല്ലിടാംകുന്നേൽ ജോർജ് ചേട്ടൻ (കൊച്ചുപുര) അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ നെല്ലിടാംകുന്നേൽ ജോർജ് ചേട്ടൻ (കൊച്ചുപുര 68 ) അന്തരിച്ചു.

ഭാര്യ ആഗ്നെസ് (ഓമന) പാറക്കൽ കുടുംബാംഗം.

മക്കൾ : ഹണി (കാനഡ) ബോണി (ബാംഗ്ലൂർ)

മരുമക്കൾ : സുബീഷ് കോലോത്ത്പടവിൽ (കൂരാച്ചുണ്ട്) സാജന തുണ്ടിയിൽ (ഈസ്റ്റ്‌ഹിൽ) കോഴിക്കോട്

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (30/01/2025 വ്യാഴാഴ്ച) വൈകിട്ട് 5:30 ന് കൂമ്പാറയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും

സംസ്കാര ചടങ്ങുകൾ 31/01/2025 വെള്ളിയാഴ്ച 4 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ചിൽ.

Related Articles

Leave a Reply

Back to top button