Kodanchery

എടപ്പാട്ടുകാവുങ്കൽ ടോമി അന്തരിച്ചു

മൈക്കാവ്: എടപ്പാട്ടുകാവുങ്കൽ (കോക്കോട്ടുമല) ടോമി (65) അന്തരിച്ചു

സംസ്കാരം: നാളെ വ്യാഴാഴച്ച 3.30 ന് ഈരുട് സെന്റ് ജോസഫ് പള്ളിയിൽ

ഭാര്യമാർ: പരേതയായ ലില്ലി (കോമത്ത്), കത്രീന തുരുത്തേൽ (ഇരിട്ടി)

മക്കൾ: ജോമോൻ,ബിജു , പോൾസൺ, ഡോൺ.

മരുമക്കൾ: ധന്യ, സ്നേഹ, റാണിപ്രിയ

Related Articles

Leave a Reply

Back to top button