Pullurampara

പുതുപ്പള്ളിയിൽ ഏലിക്കുട്ടി അന്തരിച്ചു

പുല്ലൂരാംപാറ: പുതുപ്പള്ളിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു

മക്കൾ:മേരി,മൈക്കിൾ,തോമസ്,മാത്യു,മോളി,സാലി,ശാന്തി,സെബാസ്റ്റ്യൻ

മരുമക്കൾ:ജോർജ് ചക്കുംമൂട്ടിൽ,ലില്ലി വള്ളിക്കാവുങ്കൽ(ആനക്കാംപൊയിൽ),മേരി തുണ്ടത്തിൽ (മുത്തപ്പൻ പുഴ),സെലി വരകിൽ (നൂറാംതോട്),ജോൺസൺ മാക്കിയിൽ പുല്ലൂരാംപാറ.

സംസ്കാരം:ഇന്ന് (13.10.2025)ഉച്ചകഴിഞ്ഞ് 3 ന് താഴെ കൊടുക്കാട്ടുപാറയുള്ള ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്‌ പള്ളിയിൽ

Related Articles

Leave a Reply

Back to top button