Thiruvambady

ചമ്പക്കുളത്ത് സജി ജോസ് അന്തരിച്ചു

തിരുവമ്പാടി: തമ്പലമണ്ണ ചമ്പക്കുളത്ത് ജോസിൻ്റെ മകൾ സജി ജോസ് (56) നിര്യാതയായി.

മാതാവ്: ചിന്നമ്മ കൽപ്പറ്റ കൊരണ്ടിയാർകുന്നേൽ കുടുംബാംഗം.

സഹോദരങ്ങൾ: ഷീജ പഴേവീട്ടിൽ (തിരുവമ്പാടി),വിജി മേലുക്കുന്നേൽ (തലശ്ശേരി),ഫ്രെജി ജോസ്,റെജി തുണ്ടുപറമ്പിൽ (കൽപ്പറ്റ).

സംസ്കാരം ഇന്ന് (07-03-2025-വെള്ളി) ഉച്ചകഴിഞ്ഞ് 02:45-ന് തമ്പലമണ്ണയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Related Articles

Leave a Reply

Back to top button