Kodanchery

കുമ്മായതൊട്ടിയിൽ ജോസഫ് (അപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് കുമ്മായതൊട്ടിയിൽ ജോസഫ് (അപ്പച്ചൻ 86) അന്തരിച്ചു

സംസ്കാരം: ഇന്ന് (10-03-25) ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മോനി (ചിന്നമ്മ)കൂടരഞ്ഞി ഇടിഞ്ഞറപ്പില്ലിൽ കുടുംബഗം.

മക്കൾ: ജെയ്‌സൺ (കൂടാരഞ്ഞി)ജോബി.

മരുമക്കൾ: ലിസി മഞ്ഞപ്പിള്ളിൽ. റീന ഞാറ്റിയേൽ.

Related Articles

Leave a Reply

Back to top button