Mukkam

മുക്കം എ.ബി.സി ട്രെയിനിങ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

മുക്കം: മുക്കം എ.ബി.സി ട്രെയിനിങ് കോളേജിൽ സ്വന്തന്ത്ര ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു.

കോളേജ് ഇൻചാർജ് ഇസ്മത്ത്, അദ്ധ്യപികമാരായ സഫാന, ദിൽഷാന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button