Kodanchery

ലോ മാസ് ലൈറ്റ് നാരങ്ങാത്തോട് അങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാരങ്ങാത്തോട് അങ്ങാടിയിൽ സ്ഥാപിച്ച ലോ മാസ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സൂസൻ വർഗീസ് അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് മാരായ റോസമ്മ കയത്തുങ്കൽ, ലിസി ചാക്കോ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ വിൻസന്റ് വടക്കേമുറിയിൽ, കെ.എം പൗലോസ്. പ്രദേശവാസികളായ വിൽസൺ തറപ്പേൽ,ബിജു ഓത്തിക്കൽ, ബാബു പുളിക്കൽ, ബേബി കളപ്പുര എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button