Kodanchery

അറിയിപ്പ്

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ബഡ്സ് സ്കൂളിലേക്ക് ടീച്ചർ , ആയ കം കുക്ക് , ഗ്രാമപഞ്ചായത്ത് (ഹരിത കർമ്മ സേന) വാഹനത്തിൻ്റെ താല്ക്കാലിക ഡ്രൈവർ എന്നിവരെ നിയമിക്കുന്നതിനു വേണ്ടി ഇന്ന് നടത്താനിരുന്ന ഇൻ്റവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ 07/05/2025 തീയതിയിലേക്ക് മാറ്റി വച്ചതായി അറിയിക്കുന്നു. ഇൻ്റർവ്യൂ സമയത്തിൽ മാറ്റമില്ല.

Related Articles

Leave a Reply

Back to top button