Thiruvambady
പറമ്പാടൻ ഉമ്മർ അന്തരിച്ചു

തിരുവമ്പാടി: തോട്ടത്തിൻ കടവ് സ്വദേശിയും നിലവിൽ മുക്കം മുരിങ്ങംപുറായിൽ താമസിക്കുന്ന പറമ്പാടൻ ഉമ്മർ (54) അന്തരിച്ചു
പരേതരായ പറമ്പാടൻ ബീരാൻ-പാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : സലീന പീച്ചാം പൊയിൽ കുടുംബാംഗം (മുരിങ്ങംപുറയിൽ).
മക്കൾ : ഇബ്നു മിസ്ഹബ്, മുഹമ്മദ് മിസർ , ഇഹ്ത്താൽ ( മൂന്നുപേരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിം, ഖാലിദ്, സലീന, പരേതരായ അഹമ്മദ് കുട്ടി, ഇസ്മായിൽ, കദീസ, ആയിഷ.
മയ്യിത്ത് നിസ്കാരം: ഇന്ന് (29-04-2025-ചൊവ്വാഴ്ച) വൈകിട്ട് 4.00 മണിക്ക് തണ്ണീർപൊയിൽ ജൂമാമസ്ജിദിൽ.