Kodanchery
പാറക്കൽ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി :മൈക്കാവ് പാറക്കൽ പൗലോസിന്റെ ഭാര്യ അന്നമ്മ(80)അന്തരിച്ചു
പരേത വേളംകോട് മേലത്ത് കുടുംബാംഗമാണ്
സംസ്ക്കാരം: നാളെ ഞായർ 3മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
മക്കൾ: പീറ്റർ,മോളി,ലിസി
മരുമക്കൾ: ആലീസ് പീറ്റർ,പരേതനായ ജോസ് തൊടുന്മേൽ(മീനങ്ങാടി),പ്രഭു കാട്ടുപറമ്പിൽ (എടക്കര).







