Koodaranji

പി.എം. തോമസ് വള്ളോപ്പിള്ളിൽ അന്തരിച്ചു

കൂടരഞ്ഞി: റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ (83) അന്തരിച്ചു.

സംസ്കാരം കൂടരഞ്ഞി സെയിൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്.

ഭാര്യ: ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെയിൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി).

മക്കൾ: ബ്രദർ മനോജ് തോമസ് എസ്. ജെ. (പാറ്റ്ന),ബിനോജ് തോമസ് (ബിസിനസ്-കോഴിക്കോട്),മാർട്ടിൻ തോമസ് (യു.എസ്.).

മരുമക്കൾ: മഞ്ജു നാഗപറമ്പിൽ (അദ്ധ്യാപിക, സെയിൻ്റ് മേരീസ് എച്ച്.എസ്.എസ് – കൂടത്തായി),ലിജോ കുറ്റിക്കാട്ട് (യു.എസ്.).

Related Articles

Leave a Reply

Back to top button