Kodanchery
കടമന്തറ കെ.എ ജോസ് അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് കടമന്തറ കെ.എ ജോസ് (71)അന്തരിച്ചു
സംസ്കാരം:ഇന്ന് 3 ന് കണ്ണോത്തുള്ള മകൾ ഷൈനി വടക്കൻ വീട്ടിലിന്റെ ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയ സിമിത്തേരിയിൽ.
ഭാര്യ : ക്ലാര
മക്കൾ: ഷൈനി, ഷീബ,ഷീന.
മരുമക്കൾ:തങ്കച്ചൻ, ജെയിംസ്, പരേതനായ സജി







