CharamamKodanchery
കോടഞ്ചേരി: മീമ്മൂട്ടി പടിഞ്ഞാറ്റുമുറിയിൽ പി കെ ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു

കോടഞ്ചേരി : മീമ്മൂട്ടി പടിഞ്ഞാറ്റുമുറിയിൽ പി കെ ജോസഫ് (കൊച്ചേട്ടൻ-86) അന്തരിച്ചു.
സംസ്കാരം നാളെ (20-03-2023-തിങ്കൾ)വൈകുന്നേരം 04:00-ന് യഹോവയുടെ സാക്ഷികളുടെ അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ കുഞ്ഞമ്മ കൂടരഞ്ഞി മുക്കടക്കാട്ട് കുടുംബാംഗം.
മക്കൾ*:
ലീലാമ്മ, ഓമന, ഷെല്ലി,
സോണി,ജോജോ.
മരുമക്കൾ: ജോസഫ് പാട്ടശ്ശേരിയിൽ, കുര്യൻ കളപ്പുരയ്ക്കൽ, തോമസ് കൈതമറ്റത്തിൽ, ബിന്ദു കൊരട്ടിക്കുടിയിൽ, ടീനു തുമ്പിത്തറയിൽ.






