Thiruvambady

പൊന്നാങ്കയം സ്കൂൾ കെട്ടിടത്തിനു മുകളിൽ തെങ്ങു വീണ് ക്ലാസ് മുറികൾ തകർന്നു

തിരുവമ്പാടി: പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ.പി. സ്കൂൾ കെട്ടിടത്തിനു മുകളിൽ തെങ്ങു വീണ് രണ്ട് ക്ലാസ് മുറികൾ തകർന്നു.

ഇന്ന് (24-06-2025-ചൊവ്വ) രാവിലെ 08:30-ഓടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് കട പുഴകി വീണത്.കുട്ടികൾ സ്കൂളിൽ എത്തുന്നതിനു മുമ്പായതിനാൽ വലിയ അപകടം ഒഴിവായി.

സ്കളിന് ഇന്ന് അവധി നൽകി.

Related Articles

Leave a Reply

Back to top button