Thiruvambady
കാളി പുത്തൻപുരയിൽ അന്തരിച്ചു

തിരുവമ്പാടി : മിൽമുക്ക് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കാളി പുത്തൻപുരയിൽ (98) അന്തരിച്ചു
ഭർത്താവ് :ഉണ്യാത്തൻ( പരേതൻ )
മകൻ : വേലായുധൻ,
മരുമകൾ, കാർത്യായനി
പേര മക്കൾ : നിഷാന്ത്, നിഷ, ഉഷ,
സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഇന്ന് 5/7/2025 ന് ( ശനിയാഴ്ച) രാവിലെ 10:30 ന് കാരശ്ശേരി പഞ്ചായത്തിന്റെ ഓടത്തെരുവ് ശ്മശാനത്തിൽ