Kodanchery

തെക്കേക്കാലായിൽ കുട്ടിയമ്മ അന്തരിച്ചു

കോടഞ്ചേരി:തുഷാരഗിരി തെക്കേക്കാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ കുട്ടിയമ്മ(93) അന്തരിച്ചു
നെല്ലിപ്പൊയിൽ, കിഴക്കുംകരയിൽ കുടുംബാംഗമാണ് പരേത

സംസ്കാരം: ഇന്ന് (14/07/2025 തിങ്കൾ )വൈകുന്നേരം 03 മണിക്ക് വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് തുഷാരഗിരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സിമിത്തേരിയിൽ.

മക്കൾ:വത്സമ്മ , ലില്ലി , ജോയ് ചാക്കോ ,ജോൺസൺ

മരുമക്കൾ: തോമസ് പാറുന്നേൽ (തുഷാരഗിരി), ജോണി മഠത്തിൽ (മുറംപാത്തി), സുനു തെക്കേക്കൂറ്റ് (ഈങ്ങാപ്പുഴ)

Related Articles

Leave a Reply

Back to top button