Thiruvambady

നോ പാർക്കിംഗ് ബോർഡുകൾ കൈമാറി

തിരുവമ്പാടി :തിരുവമ്പാടി കുടരഞ്ഞി റോഡിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നോ പാർക്കിംഗ് ബോർഡ് കൾ ലിസ ഹോസ്പിറ്റലിൽ എംഡി ഡോക്ടർ പി എം മത്തായി, മിസ്റ്റർ.പ്രെജീഷ് കെ (ഇൻസ്‌പെക്ടർ ഓഫ് തിരുവമ്പാടി പോലീസ് സ്റ്റേഷൻ) നു കൈ മാറുന്നു.

ചടങ്ങിൽ മിസിസ്. രമ്യഇ കെ (പ്രിൻസിപ്പൽ എസ് ഐ),മിസ്റ്റർ. നിതിൻ (പ്രൊബേഷൻഎസ് ഐ),ഡോക്ടർ പ്രവീൺ മാത്യു (ലിസ ഹോസ്പിറ്റൽ ഡയറക്ടർ ) , അനുസ്മിത (മാനേജർ) , ജമീഷ് ഇളംതുരുത്തിൽ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button